തിങ്കളാഴ്ച വൈകീട്ട് പെയ്ത കനത്തമഴയില്‍ ടൗണിലെ ബസ് സ്റ്റാന്‍ഡും തിരുവമ്ബാടി-കൂടരഞ്ഞി റോഡും വെള്ളത്തില്‍ മുങ്ങി.
റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കടകളില്‍ വെള്ളം കയറുമെന്ന ആശങ്കയിലായിരുന്നു വ്യാപാരികള്‍.