Watch: Baby Elephant Tries To Steal Zookeeper's Mattress; Video goes viral
കുട്ടിയാനയുടെ രസകരമായ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്. കിടക്കാന്‍ ഉപയോഗിക്കുന്ന, ബെഡ്ഡി(വായുനിറയ്ക്കുന്ന തരത്തിലുള്ള)നു വേണ്ടി 'പൊരിഞ്ഞ പോരാട്ടം' നടത്തുന്ന കുട്ടിയാനയാണ് വീഡിയോയിലുള്ളത്. പോരാട്ടത്തില്‍ കുട്ടിയാനയുടെ ഇതില്‍ എതിര്‍പക്ഷത്തു നില്‍ക്കുന്നത് അതിന്റെ പരിപാലകനാണ് എന്നതാണ് കൗതുകകരമായ കാര്യം