Rain to continue till Monday, Yellow alert issued in 6 districts
സംസ്ഥാനത്ത് 21 വീടുകൾക്കു കേടുപാട് ഉണ്ടായി. 12 ദുരിതാശ്വാസ ക്യാംപുകളിലായി 99 കുടുംബങ്ങളിലെ 330 പേരെ മാറ്റിപ്പാർപ്പിച്ചു. ആകെ 4,23,080 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന 3071 ക്യാംപുകൾ സജ്ജമാക്കി.
#KeralaRain