PC ജോർജിന്‍റെ വിദ്വേഷ പ്രസംഗം: ഭരിക്കാന്‍ കഴിവില്ല എന്ന് പറയുന്നതാകും ഉത്തമം"

MediaOne TV 2022-05-21

Views 6

"പി.സി ജോർജിന്‍റെ അറസ്റ്റ് നാടകമായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞത് പി.സി ജോര്‍ജിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നാണ്. ഭരിക്കാന്‍ കഴിവില്ല എന്ന് പറയുന്നതാകും ഇതിലും ഉത്തമം"- വി.ഡി സതീശന്‍

Share This Video


Download

  
Report form
RELATED VIDEOS