MI vs DC Match Preview | ഡല്‍ഹിയോ ആര്‍സിബിയോ? എല്ലാം മുംബൈ തീരുമാനിക്കും | Oneindia Malayalam

Oneindia Malayalam 2022-05-21

Views 1.2K

DC vs MI Match Preview. This Match Will Decide Who Goes Through To The Playoffs |
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ പ്ലേ ഓഫിലെ ആദ്യ മൂന്ന് സ്ഥാനക്കാരുടെ കാര്യം തീരുമാനമായിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചതോടെ രാജസ്ഥാന്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്കെത്തിയിരിക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS