വിജയ് ബാബു ഹൈക്കോടതിയിൽ വിമാനടിക്കറ്റ് ഹാജരാക്കി

MediaOne TV 2022-05-24

Views 14

വിജയ് ബാബു ഹൈക്കോടതിയിൽ വിമാനടിക്കറ്റ് ഹാജരാക്കി, ഈ മാസം 30ന് നാട്ടിലെത്തുമെന്ന് കോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS