ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി മുന്നറിയിപ്പ് | OneIndia Malayalam

Oneindia Malayalam 2022-05-27

Views 164

Tsunami warning in Indian Ocean Region after 6.1 magnitude earthquake strikes off East Timor | ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി മുന്നറിയിപ്പ്. കിഴക്കന്‍ തിമോര്‍ തീരത്ത് വെള്ളിയാഴ്ച രാവിലെ 6.1 തീവ്രതയില്‍ ഭൂചലനം രേഖപ്പെടുത്തിയതായി യു എസ് ജിയോളജിക്കല്‍ സര്‍വേയാണ് അറിയിച്ചത്.

#Tsunami #IndianOcean #Earthquake

Share This Video


Download

  
Report form