കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തതിൽ

MediaOne TV 2022-06-04

Views 15

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കെജിഎംഒഎ കലക്ടറേറ്റ് ധർണ നടത്തി. റിമാൻഡ് പ്രതി ചാടിപ്പോയി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നായിരുന്നു സസ്പെൻഷൻ. 

Share This Video


Download

  
Report form
RELATED VIDEOS