യെമന്‍ -സൗദി വെടിനിര്‍ത്തലിനെ അമേരിക്ക സ്വാഗതം ചെയ്തു

MediaOne TV 2022-06-08

Views 1

യെമന്‍ -സൗദി വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിച്ച നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്വാഗതം ചെയ്തു. അതിര്‍ത്തി കടന്നുള്ള ഹൂത്തി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് സൗദി അറേബ്യക്കുള്ള പിന്തുണ തുടരുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി

Share This Video


Download

  
Report form
RELATED VIDEOS