ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു . ലോക വനിതാ ക്രിക്കറ്റിൽ ഇന്ത്യൻ പോരാട്ടത്തിന്റെ മുഖമായിരുന്നു മിതാലി . രണ്ട് പതിറ്റാണ്ട് പിന്നിട്ട കരിയറിൽ ഒട്ടേറെ നേട്ടങ്ങൾ പേരിലാക്കിയാണ് മിതാലി കളമൊഴിയുന്നത് .

MediaOne TV 2022-06-08

Views 4

Share This Video


Download

  
Report form
RELATED VIDEOS