കൈക്കൂലി വാങ്ങിയ കേസിൽ വില്ലേജ് ഓഫീസർ പിടിയിലായി

Asianet News 2022-06-25

Views 0

കൈക്കൂലി വാങ്ങിയ കേസിൽ വില്ലേജ് ഓഫീസർ പിടിയിലായി. ചെറുകോൽ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റുമാണ് പിടിയിലായത്. സ്ഥലം പോക്കുവരവിനായി 5000 രൂപ ആവശ്യപ്പെട്ടതാണ് കേസ്.

Share This Video


Download

  
Report form
RELATED VIDEOS