കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ ദുരൂഹമരണം; സുഹൃത്തുക്കളുടെ മൊഴിയെടുത്തു

Asianet News 2022-06-25

Views 0

കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ ദുരൂഹമരണത്തിൽ കർണാടക പൊലീസ് സുഹൃത്തുക്കളുടെ മൊഴിയെടുത്തു. മൃതദേ​ഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS