പരിസ്ഥിതിലോല ഉത്തരവ്; ഇളവ് തേടി കേന്ദ്രത്തെയും കോടതിയെയും സമീപിക്കുമെന്ന് വനം മന്ത്രി

Asianet News 2022-06-25

Views 0

പരിസ്ഥിതിലോല ഉത്തരവിൽ ഇളവ് തേടി കേന്ദ്രത്തെയും കോടതിയെയും സമീപിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കേസിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS