അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ്; തുടർനടപടികൾക്ക് ഹൈക്കോടതി സ്റ്റേ

Asianet News 2022-06-25

Views 0

അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇടക്കാല ഉത്തരവ്.

Share This Video


Download

  
Report form
RELATED VIDEOS