പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ

Asianet News 2022-06-25

Views 0

പെട്രോൾ പമ്പ് ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. പറവൂർ സ്വദേശി സഹീർ ആണ് പിടിയിൽ.

Share This Video


Download

  
Report form
RELATED VIDEOS