ലിതാരയുടെ മരണം; വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് കുടുംബം

Asianet News 2022-06-25

Views 0

ലിതാരയുടെ മരണം; വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം. പരിശീലകനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായും കുടുംബം. പോസ്റ്റ്മോർട്ടത്തിന്റെ വിവരങ്ങൾ ലഭ്യമല്ലെന്നും ബിഹാർ പൊലീസിൽ വിശ്വാസമില്ലെന്നും ലിതാരയുടെ അമ്മ.

Share This Video


Download

  
Report form
RELATED VIDEOS