ഉമയുടെ വിജയം പി.ടി തോമസിനോടുള്ള സഹതാപം കൊണ്ട്, ക്രൈസ്തവ ഹൈന്ദവ വിഭാഗങ്ങൾക്കിടയിൽ സർക്കാരിനോടുള്ള എതിർപ്പ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന് കെ.സുരേന്ദ്രൻ
#thrikkakkarabypoll2022 #thrikkakkarabyelectionresult2022 #electionresult #byelectionresultnewsupdates #Thrikkakkara #UmaThomas #UDF #BJP #KSurendran