യുവതിയും മകളും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Asianet News 2022-06-25

Views 0

പത്തനംതിട്ട ആറന്മുളയിൽ ബധിരയും മൂകയുമായ യുവതിയും മകളും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്

Share This Video


Download

  
Report form
RELATED VIDEOS