രോ​ഗം തളർത്തുമ്പോഴും ആദ്യമായി സ്കൂളിലെത്തിയ സന്തോഷത്തിൽ ഹസൻ

Asianet News 2022-06-25

Views 0

എല്ല് പൊടിയുന്ന രോ​ഗവുമായി ജീവിതത്തോട് പൊരുതുമ്പോഴും ആദ്യമായി സ്കൂളിലെത്തിയ സന്തോഷത്തിലാണ് ഹസൻ. ശാരീരിക വെല്ലുവിളികളും രോ​ഗവും പഠനത്തിന് വെല്ലുവിളിയാകില്ലെന്ന് തെളിയിക്കുകയാണ് ഈ മൂന്നാം ക്ലാസുകാരൻ.

Share This Video


Download

  
Report form
RELATED VIDEOS