Wounded Monkey Visiting Clinic | മനുഷ്യനെ വെല്ലുന്ന അനുസരണയോടെ ആശുപത്രിയിൽ കുരങ്ങ്,വീഡിയോ കാണാം

Oneindia Malayalam 2022-06-10

Views 393

Wounded Monkey Visiting Clinic | കയ്യില്‍ ഒരു കൈക്കുഞ്ഞുമായി എത്തിയ കുരങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബീഹാറിലെ സസാരാമിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ അപ്രതീക്ഷിതമായി എത്തുകയായിരുന്നു പരിക്കേറ്റ ഒരു പെണ്‍കുരങ്ങും കുഞ്ഞും.ക്ലിനിക്കില്‍ ചികിത്സയിലിരിക്കുന്ന പെണ്‍കുരങ്ങ് തന്റെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു


#WoundedMonkeyVisitingClinic

Share This Video


Download

  
Report form
RELATED VIDEOS