Justin Bieber Diagnosed With Ramsay Hunt Syndrome Which Causes Facial Paralysis | താന്‍ മുഖത്തെ പക്ഷാഘാതത്തിന് കാരണമാകുന്ന റാംസി ഹണ്ട് സിന്‍ഡ്രോം എന്ന അപൂര്‍വ രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ് എന്ന് കനേഡിയന്‍ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ഇന്‍സ്റ്റഗ്രാമിലാണ് തന്റെ രോഗാവസ്ഥ വെളിപ്പെടുത്തി ജസ്റ്റിന്‍ ബീബര്‍ രംഗത്തെത്തിയത്. രോഗം മൂലം മുഖത്തിന്റെ വലതുഭാഗം തളര്‍ന്നിരിക്കുകയാണ് എന്നും പുഞ്ചിരിക്കാനോ കണ്ണ് ചിമ്മാനോ സാധിക്കുന്നില്ല എന്നും ജസ്റ്റിന്‍ ബീബര്‍ വ്യക്തമാക്കി
#JustinBieber #RamsayHuntSyndrome