കുടുംബത്തിലെ നാല് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പിടികൂടാതെ പൊലീസ്

MediaOne TV 2022-06-14

Views 38

പാലക്കാട് ഒരു കുടുംബത്തിലെ നാല് പേരെ ബന്ധുവായ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പിടികൂടാതെ പൊലീസ്; പ്രതി വീണ്ടും ആക്രമിക്കാനെത്തുമോ എന്ന ആശങ്കയിലാണ് കുടുംബം

Share This Video


Download

  
Report form
RELATED VIDEOS