കോൺ​ഗ്രസ് ഓഫീസ് തകർത്ത സംഭവം; നാല് DYFI പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Asianet News 2022-06-25

Views 0

അമ്പലപ്പുഴയിൽ ബ്ലോക്ക് കോൺ​ഗ്രസ് കമ്മിറ്റി ഓഫീസ് തകർത്ത സംഭവത്തിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിലായി. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Share This Video


Download

  
Report form
RELATED VIDEOS