3 Wicket Keepers Who Likely to be Dropped From Indian Team | ഐപിലിൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടും സഞ്ജു സാംസന് ഇന്ത്യൻ ടീമിലേക്ക് എടുക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉണ്ടായിരുന്നത് എന്നാൽ പ്രതിഷേധങ്ങൾക്ക് ഫുൾസ്റ്റോപ്പ് ഇട്ട് കൊണ്ടാണ് സഞ്ജുവിനെ ഇന്ത്യയിലേക്ക് എടുത്തത്. സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ചാൽ ഈ മൂന്ന് പേർ പുറത്താക്കും എന്ന് ഏകദേശം ഉറപ്പാണ്
#Sanjusamson #indiancricket