മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം പാസായി

MediaOne TV 2022-06-16

Views 3

പാലക്കാട് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. മുസ്ലിം ലീഗിൽ നിന്നും പുറത്താക്കിയ അഡ്വക്കറ്റ് കെ. ഉമ്മുസൽമക്കെതിരെ മുസ്ലീം ലീഗ് തന്നെയാണ് അവിശ്വാസ പ്രമേയം കെണ്ടുവന്നത്.

Share This Video


Download

  
Report form
RELATED VIDEOS