'സർക്കാരിന് എന്തോ മറയ്ക്കാനുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല'

Asianet News 2022-06-25

Views 0

സർക്കാരിന് എന്തോ മറയ്ക്കാനുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ലെന്ന് രാഹുൽ ഈശ്വർ. സർക്കാർ മടിയിൽ കനമുണ്ടെന്നും മണ്ടയിൽ ബുദ്ധിയില്ലെന്നുമുള്ള രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾ സംശയിക്കുമെന്നും രാഹുൽ ഈശ്വർ.

Share This Video


Download

  
Report form
RELATED VIDEOS