'ഒരു ചായ കുടിച്ചു എന്നതൊഴിച്ചാൽ മാധവ വാര്യരുമായി വേറൊരു ബന്ധവുമില്ല'

Asianet News 2022-06-25

Views 0

'എച്ച്ആർഡിഎസുമായി മാധവ വാര്യർക്ക് ചില തർക്കങ്ങളുണ്ട്. അദ്ദേഹം അവർക്കെതിരെ കേസും നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ഇതിൽ വലിച്ചിട്ടിരിക്കുന്നത്',

Share This Video


Download

  
Report form
RELATED VIDEOS