നടുറോഡിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

Asianet News 2022-06-25

Views 0

തിരുവനന്തപുരം പട്ടം സെന്റ് മേരീസിലെ പ്ലസ് വൺ വിദ്യാർത്ഥിയെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച് ഒരുകൂട്ടം വിദ്യാർത്ഥികൾ, ഇവർ തമ്മിൽ നേരത്തെയുണ്ടായിരുന്ന തർക്കത്തിന്റെ ഭാഗമായാണ് മർദ്ദനമെന്ന് വിവരങ്ങൾ

Share This Video


Download

  
Report form
RELATED VIDEOS