പ്രായപരിധി ഉയർത്തി; അഗ്നിപഥിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ

Asianet News 2022-06-25

Views 0

അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ പദ്ധതിയിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ, ഹ്രസ്വകാല സേവനത്തിനുള്ള പ്രായപരിധി 23 വയസായി ഉയർത്തി, ഒറ്റതവണത്തേക്കാണ് ഇളവ്, ഈ വർഷത്തെ റിക്രൂട്ട്മെന്റിന് മാത്രമാണ് ഇളവ്
#AgnipathScheme #AgneepathProtest

Share This Video


Download

  
Report form
RELATED VIDEOS