യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ

Asianet News 2022-06-25

Views 0

യൂത്ത് കോൺ​ഗ്രസിന്റെ മാർച്ചിൽ സംഘർഷം. ലാത്തിച്ചാർജിൽ 2 പേർക്ക് പരിക്ക്, പൊലീസ് പ്രകോപനമുണ്ടാക്കിയെന്ന് യൂത്ത് കോൺ​ഗ്രസ്. നേതാക്കൾ ഇടപെട്ടിട്ടും പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ പ്രവർത്തകർ.

Share This Video


Download

  
Report form
RELATED VIDEOS