കുഴൽമന്ദം കെഎസ്ആർടിസി അപകടം; നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആദർശിന്റെ അച്ഛൻ

Asianet News 2022-06-25

Views 0

പാലക്കാട് കുഴൽമന്ദത്ത് യുവാക്കളെ ബസ്സിടിപ്പിച്ച് കൊന്ന കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മരിച്ച ആദർശിന്റെ അച്ഛൻ. നീതിയ്ക്കായി ഏത് അറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS