Kashmir | Kashmirൽ സബ്ഇൻസ്പെക്ടറുടെ ജീവന്റെ വില |*Defence

Oneindia Malayalam 2022-06-20

Views 190

7 Terrorists Killed In Three Encounters In Kashmir | ഹ്രസ്വകാല സൈനീക പദ്ധതിയായ അ​ഗ്നിപഥ് പ്രതിഷേധത്തിൽ രാജ്യം കത്തിയമരുന്നതിനിടെ അതിർത്തിയിൽ നിന്നും പുറത്ത് വരുന്നത് ആ
ആശ്വാസത്തിന്റെ വാർത്തകളാണ്. ജമ്മുകശ്മീരിൽ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത് 7 ഭീകരരെയാണ്. ഭീകരർ ഒളിച്ചിരുന്ന സ്ഥലത്ത് സൈന്യം നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരരെ വധിക്കാനായത്. ഒരു ഭാ​ഗത്ത് സൈനികർ
ജീവ ത്യാ​ഗം ചെയ്ത് രാജ്യത്തെ കാക്കുമ്പോഴാണ് മറുഭാ​ഗത്ത് കലുഷിതമായ സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്

#Kashmir #KashmirTerrorist

Share This Video


Download

  
Report form