Christiano Ronaldo | Ronaldoയുടെ ജോലിക്കാരൻ പൊളിച്ചടുക്കിയ വണ്ടിയെക്കുറിച്ച് അറിയേണ്ടതെല്ലാം

Oneindia Malayalam 2022-06-21

Views 349

Cristiano Ronaldo’s $2 million Bugatti Veyron damaged after crashing into wall | പോർച്ചു​ഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള കോടികൾ വിലമതിക്കുന്ന ബു​ഗാട്ടി വെയ്റോൺ തിങ്കളാഴ്ച അപകടത്തിൽപെട്ടത്. ക്രിസ്റ്റ്യാനോ അപകട സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നില്ല. വാഹനത്തിലുണ്ടായിന്ന ക്രിസ്റ്റ്യാനോയുടെ അം​ഗരക്ഷകർ ചെറിയ പരുക്കുകളോടെ രക്ഷപെട്ടെങ്കിലും മതിലിൽ ഇടിച്ച ആഢംബര കാറിന് വ്യാപകമായ കേടുകൾ സംഭവിച്ചു. ഈ വാർത്ത വൈറലായതോടെ ക്രിസ്റ്റ്യാനോയുടെ കോടികൾ വിലമതിക്കുന്ന കാറും ചർച്ചയാവുകയാണ്. 11 കോടി രൂപയാണ് ഈ കാറിന്റെ വില. ഇന്ത്യയിൽ ഷാരൂഖാൻ ഉൾപ്പെടെ 5 പേർക്ക് മാത്രമാണ് ഈ കാറുള്ളത്.

#ChristianoRonaldo #BugattiVeyron

Share This Video


Download

  
Report form