ഏകനാഥ് ഷിൻഡേയ്ക്കെതിരെ നടപടിയെടുത്ത് ശിവസേന; അജയ് ചൗധരി പുതിയ നിയമസഭാകക്ഷി നേതാവ്

Asianet News 2022-06-25

Views 0

ഏകനാഥ് ഷിൻഡേയ്ക്കെതിരെ നടപടിയെടുത്ത് ശിവസേന. നിയമസഭാകക്ഷി നേതാവ് സ്ഥാനത്തുനിന്ന് ഏകനാഥ് ഷിൻഡേയെ മാറ്റി, അജയ് ചൗധരി പുതിയ നിയമസഭാകക്ഷി നേതാവ്

Share This Video


Download

  
Report form
RELATED VIDEOS