'ഭക്ഷണവും വെള്ളവുമില്ല, ഇരുന്ന് ഉറങ്ങാൻ പോലും അനുവദിക്കില്ല, തലയിൽ തൊഴിച്ചു'

Asianet News 2022-06-25

Views 1

'ഭക്ഷണവും വെള്ളവുമില്ല, ഇരുന്ന് ഉറങ്ങാൻ പോലും അനുവദിക്കില്ല, തലയിൽ തൊഴിച്ചു ഇനിയും ഒരുപാട് സ്ത്രീകൾ അവിടെ കുടുങ്ങികിടപ്പുണ്ട്', മനുഷ്യക്കടത്തിനെ തുടർന്ന് ഗൾഫിൽ നേരിടേണ്ടി വന്ന ക്രൂര പീഡനത്തെ കുറിച്ച് കോട്ടയം സ്വദേശിനിയായ വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട്
#HumanTrafficking #GulfCountries

Share This Video


Download

  
Report form
RELATED VIDEOS