'ഒരു ജീവനായത് കൊണ്ട് ഞങ്ങൾ കൊണ്ട് ഓടിയതാണ്, വേറെ ദുരുദ്ദേശം ഇല്ലായിരുന്നു'

Asianet News 2022-06-25

Views 0

'ആംബുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ആഹാരം പോലും കഴിക്കാതെ ആകെ തളർന്നിരുന്നു, ഒരു ജീവനായത് കൊണ്ട് ഞങ്ങൾ കൊണ്ട് ഓടിയതാണ്, വേറെ ദുരുദ്ദേശം ഇല്ലായിരുന്നു', തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്ക് വൃക്കയുമായെത്തിയ ആംബുലൻസ് ഡ്രൈവർ അരുൺ ദേവ് പറയുന്നു
#TrivandrumMedicalCollege #OrganDonation

Share This Video


Download

  
Report form
RELATED VIDEOS