Earth Quake | ഭൂമിക്കടിയിൽ പൂണ്ട് Afghan ജനത. വൻ ഭൂചലനം

Oneindia Malayalam 2022-06-22

Views 316

Afghan Emergency Official Says At Least 920 People Killed, 600 Injured In Powerful Earthquake | തെക്കുകിഴക്കൻ നഗരമായ ഖോസ്തിൽ നിന്ന് 44 കി. മീ. അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 500 കി.മീ. ചുറ്റളവിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

#EarthQuake #Afghan

Share This Video


Download

  
Report form