ആക്രി വിലയ്ക്ക് പൊളിച്ചടുക്കാൻ ഏറ്റവും വലിയ ആഡംബര കപ്പൽ * World

Oneindia Malayalam 2022-06-23

Views 487

ആഡംബരത്തിന്റെ അവസാന വാക്കെന്ന് അറിയപ്പെടുന്ന ഗ്ലാബൽ ഡ്രീം 2 എന്ന ക്രൂയിസ് കപ്പലിന്റെ പ്രവർത്തനം നിർത്തിവെച്ചു. ഒരേ സമയം 9000- പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഈ കപ്പൽ ലോകത്തിലെ തന്നെ ഏറ്റ്വും വലിയ ആറാമത്തെ കപ്പലാണ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് കപ്പലിന്റെ പ്രവർത്തനം നിർത്തി വെച്ചത്.

Share This Video


Download

  
Report form
RELATED VIDEOS