ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണം; 'ആക്രമണം നടത്തിയത് പ്രകോപനമില്ലാതെ'

Asianet News 2022-06-25

Views 1

'കഴുത്തിൽ കത്തിവച്ചാണ് സിപിഎം നേതാക്കളുടെ പേര് പറയിച്ചത്. മുപ്പതോളം ആളുകളുണ്ടായിരുന്നു', ബാലുശ്ശേരിയിൽ ഫ്ലെക്സ് ബോർഡ് നശിപ്പിച്ചുവെന്നാരോപിച്ച് തന്നെ ആക്രമിച്ചത് ലീഗ് - എസ്ഡിപിഐ ഗുണ്ടാസംഘമെന്ന് ആക്രമണത്തിനിരയായ ജിഷ്ണു

Share This Video


Download

  
Report form
RELATED VIDEOS