വിവാദങ്ങൾക്കിടെ സിപി എം പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗം ഇന്ന്

MediaOne TV 2022-06-24

Views 3

വിവാദങ്ങൾക്കിടെ സിപി എം പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗം ഇന്ന്; പാർട്ടി ഫണ്ടുകൾ സംബന്ധിച്ച കണക്കുകൾ അവതരിപ്പിക്കാൻ കഴിയാത്തത് യോഗത്തിൽ ചൂട് പിടിച്ച ചർച്ചകൾക്ക് വഴി വെച്ചേക്കും

Share This Video


Download

  
Report form
RELATED VIDEOS