കോട്ടയം പോർട്ടിൽ നിന്നും ജലപാതയിലൂടെയുള്ള ചരക്ക് നീക്കം നടക്കുന്നില്ല

MediaOne TV 2022-06-26

Views 27

കോട്ടയം പോർട്ടിൽ നിന്നും ജലപാത വഴിയുള്ള
ചരക്ക് നീക്കം നടക്കുന്നില്ല; ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ തുറമുഖമായ ഇവിടെ നിന്നും കയറ്റി വിട്ടത് 16 കണ്ടയ്‌നറുകൾ മാത്രം.. മീഡിയവൺ എക്‌സ്‌ക്ലൂസീവ്

Share This Video


Download

  
Report form
RELATED VIDEOS