ടി20 ഫോര്‍മാറ്റിലെ ഏറ്റവും വലിയ വേദിയായ ടി20 ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ അവിടെ സ്ലോ ബാറ്റിങിലൂടെ ആരാധകരെ വെറുപ്പിച്ച ചില ഇന്ത്യന്‍ താരങ്ങളെയും നമുക്ക് കാണാന്‍ സാധിക്കും. ചുരുങ്ങിയത് 20 ബോളുകളെങ്കിലും നേരിട്ട് സ്ലോ ബാറ്റിങ് കാഴ്ചവച്ച ചില ഇന്ത്യക്കാര്‍ ആരൊക്കെയാണെന്നറിയാം.