സെക്രട്ടേറിയറ്റിന് മുന്നിൽ ഭിന്നശേഷിക്കാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു

MediaOne TV 2022-06-28

Views 4

സെക്രട്ടേറിയറ്റിന് മുന്നിൽ ഭിന്നശേഷിക്കാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. തിരുവനന്തപുരം സബ് കലക്ടർ, ഡി സി പി എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം .

Share This Video


Download

  
Report form
RELATED VIDEOS