മുതിർന്ന സി പി എം നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസ മേനോൻ അന്തരിച്ചു

MediaOne TV 2022-06-28

Views 7

മുതിർന്ന സി പി എം നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസ മേനോൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Share This Video


Download

  
Report form
RELATED VIDEOS