ബിഹാറിൽ അസദുദ്ദീൻ ഉവൈസിയുടെ 4 എംഎൽഎമാർ ആർജെഡിയിൽ ചേർന്നു

MediaOne TV 2022-06-29

Views 26

ബിഹാറിൽ അസദുദ്ദീൻ ഉവൈസിയുടെ നാല് എംഎൽഎമാർ ആർജെഡിയിൽ ചേർന്നു..
ആകെ അഞ്ച് എംഎൽഎ മാരായിരുന്നു AIMIM ന് ഉണ്ടായിരുന്നത് ഇതോടെ ആർജെഡി എംഎൽഎമാരുടെ എണ്ണം 80 ആയി

Share This Video


Download

  
Report form
RELATED VIDEOS