നട�" />
നട�"/>

മാധ്യമങ്ങള്‍ പറഞ്ഞത് തെറ്റ്, "മീനയുടെ ഭര്‍ത്താവ് കൊവിഡ് ബാധിച്ചല്ല മരിച്ചത്‌"

Oneindia Malayalam 2022-06-29

Views 1

Khushbu Urges Caution To Media In Reporting Death Of Meena's Husband Vidyasagar

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണ വാര്‍ത്ത വളരെ വേദനയോടെ ആണ് എല്ലാവരും ഉള്‍ക്കൊണ്ടത്. എന്നാല്‍ മരണ വാര്‍ത്തയുമായി ബന്ധപ്പെട്ട് ഖുശ്ബു പ്രതികരിച്ചിരിക്കുകയാണ്. കൊവിഡ് കാരണമാണ് മരിച്ചതെന്നത് തെറ്റായ വാര്‍ത്തയാണെന്ന് നടി ഖുശ്ബു പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വിദ്യാസാഗര്‍ മരിച്ചതെന്നും വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ അല്‍പം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു

Share This Video


Download

  
Report form
RELATED VIDEOS