Sanju All Set To Prove Again as India Will Play their 2nd T20 Warm Up Match | ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യയുടെ രണ്ടാമത്തെ ടി20 സന്നാഹ മല്‍സരമാണ് ഞായറാഴ്ചയുള്ളത്. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് കളി തുടങ്ങുന്നത്. ടോസ് വൈകീട്ട് 6.30നും നടക്കും.