നിലമ്പൂരിൽ വഴിയാത്രക്കാരെ ആക്രമിച്ച തെരുവ് നായയെ പിടികൂടി

MediaOne TV 2022-07-05

Views 2

നിലമ്പൂരിൽ വഴിയാത്രക്കാരെ ആക്രമിച്ച തെരുവ് നായയെ പിടികൂടി. പേ വിഷബാധ സംശയിക്കുന്ന നായയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. 15 പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

Share This Video


Download

  
Report form
RELATED VIDEOS