സജി ചെറിയാന്റെ പ്രസംഗത്തിൽ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ്

MediaOne TV 2022-07-06

Views 10

സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തിൽ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ്. നിയമോപദേശം കൂടി ലഭിച്ച ശേഷം കേസെടുക്കാമെന്ന നിലപാടിലാണ് പോലീസ്.

Share This Video


Download

  
Report form
RELATED VIDEOS