Sanju Samson Maybe Getting an Another Chance | വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന ടീമില്‍ ഇടം ലഭിച്ച സഞ്ജു സാംസണിനു മറ്റൊരു പര്യടനത്തിനു കൂടി അവസരമൊരുങ്ങുന്നു. അടുത്ത മാസത്തെ സിംബാബ്‌വെ പര്യടനത്തിലാണ് അദ്ദേഹത്തിനു ടീമിലിടം ലഭിക്കുമെന്നുറപ്പായിരിക്കുന്നത്.
#sanjusamoson #viratkohli